കിഴക്കേ നടയിൽ കിഴക്കേ അറ്റത്ത് പടർന്നു പന്തലിച്ച് തണൽ വിരിക്കുന്ന വടവ്യക്ഷം. വടക്കും തെക്കും പടിഞ്ഞാറും ഇടതൂർന്ന് വളരുന്ന കാട് . ഇവയ്ക്കിടയിൽ മാടായി ക്ഷേത്രം കിഴക്കഭിമുഖമായി സ്ഥിതിചെയ്യുന്നു. നാലമ്പലത്തിൽ കടന്നാൽ മാടായി ക്ഷേത്രത്തിൽ ആദ്യം കാണുന്നത് ശിവന്റെ കോവിലാണ് . ഇത് ദീർഘചതുരാകൃതിയിലാണ്. ശ്രീകോവിലിനു മുന്നിൽ നമസ്കാര മണ്ഡപമുണ്ട് കൂടുതൽ വായിക്കുക

ചരിത്രം

പഴയൊരു 'കോലെഴുത്തിൽ' നിന്നും ലഭിച്ചിരിക്കുന്ന സൂചന, തിരുവർകാട്ടുകാവിലെ ഭദ്രകാളി പ്രതിഷ്‌ഠ നടന്നത് എ.ഡി. 344-ൽ ആണെന്നാണ് . അന്നത്തെ കോലത്തിരി ഒരു കേരളവർമ്മയാണെന്നും സൂചനയുണ്ട് . ഈ എ.ഡി. 344 -ന് വളരെ ചരിത്രപ്രാധാന്യമുണ്ട്.

കൂടുതൽ വായിക്കുക

ഐതീഹ്യം

കോലത്തുനാട് ശതസോമൻ എന്ന രാജാവ് ഭരിക്കുന്ന കാലം. അദ്ദേഹത്തിന്റെ ഭരണം കുറെ ചെന്നപ്പോൾ രാജ്യത്ത് അതിവൃഷ്ടി, അനാവൃഷ്‌ടി, അപമൃത്യു വ്യാധികൾ മുതലായവകൊണ്ട് ജനങ്ങൾ വലയാൻ തുടങ്ങി. പല സൽകർമങ്ങൾ ചെയ്തിട്ടും ഒരു ഫലവും കാണായ്കയാൽ, ധർമിഷ്‌ഠനയാ ശതസോമൻ വിശദമാഗ്നനായി, ഇനി എന്തുവേണ്ടു എന്ന ചിന്തയിലാണ്ടുപോയി.

കൂടുതൽ വായിക്കുക

വിശേഷാൽ ദിവസങ്ങൾ

വഴിപാടുകൾ

മാടായിക്കാവിലെ പ്രധാന വഴിപാടുകളെ കുറിച്ചുള്ള വിശദവിവരങ്ങൾക്കും അന്വേഷണങ്ങൾക്കും കൂടുതൽ വായിക്കുക

നവീകരണ പദ്ധതികൾ

അമ്പലത്തിലെ നവീകരണ പ്രവർത്തനവുമായി ബന്ധപ്പെട്ട് നടത്തിയ നിർമ്മാണ പ്രവർത്തികളെ കുറിച്ചു വിശദമായ വിവരങ്ങൾക്ക്... കൂടുതൽ വായിക്കുക